Monday, January 11, 2010

ബ്ലോഗ്‌ ന്യൂസ്‌-1

37 comments:

ജിക്കൂസ് ! said...

കണ്ടു..വളരെ അധികംഇഷ്ട്ടപ്പെട്ടു...തികച്ചും പ്രഫഷണല്‍ ആയി തന്നെ ചെയ്തിരിക്കുന്നു....കൂടുതല്‍ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു ...ആശംസകള്‍...........

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട സുനില്‍, ഖാന്‍, ഭായി,

വളരെ നന്നായിരിക്കുന്നു.

ബ്ലോഗില്‍ നിന്നും തികച്ചും വേറിട്ട ഒരു സംരംഭം.

നിങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്ന ആയിരങ്ങളില്‍ ഒരുവന്‍

രഞ്ജിത് വിശ്വം I ranji said...

സുനില്‍, ഖാന്‍ നന്നായിട്ടുണ്ട്. തുടക്കത്തിലെ പോരായ്മകള്‍ ക്ഷമിക്കാവുന്നതേയുള്ളൂ.. തുടരുക. ആശംസകള്‍

കാപ്പിലാന്‍ said...

കിടിലന്‍ ,കിടിലോല്‍ കിടിലന്‍

ശ്രീ said...

കണ്ടു. സംഗതി ഉഷാര്‍...

കൂടുതല്‍ മികവോടെ തുടരാന്‍ കഴിയട്ടെ എന്നാശംസിയ്ക്കുന്നു.

ഹരീഷ് തൊടുപുഴ said...

well done..!!

& congrats..

ആചാര്യന്‍ said...

Very Good

dreamslittle said...

വളരെ നല്ല സംരംഭം. കൂടുതല്‍ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുന്നു.

വശംവദൻ said...

സുനിൽ, ഖാൻ:

വളരെ നല്ല ഉദ്യമം !

എല്ലാ വിധ ആശംസകളും നേരുന്നു.

പുള്ളിപ്പുലി said...

aashamsakal abhinanthangal poraaymakal pariharichu puthiya newsukal poratte

ചാണക്യന്‍ said...

പണിക്കർ, ഖാൻ, സുനിൽ....അഭിനന്ദനങ്ങൾ.....

ബ്ലോഗിലെ പുതിയ പരീക്ഷണ ചുവട് വയ്പ്പിനു എല്ലാ ഭാവുകങ്ങളും...

ബ്ലോഗ് ന്യൂസ് ജൈത്രയാത്ര തുടരട്ടെ.....

SAJAN SADASIVAN said...

:)

ഭായി said...

പണിക്കര്‍ജി,ഖാന്‍ ജി, പ്രഥമ സംരംഭം അടപ്രദമന്‍ പോലെ നന്നായിട്ടുണ്ട്!

നല്ല നല്ല വിഭവങളും, വാര്‍ത്തകളും, ആശയങളും,അവതരണങളുമായി, ബ്ലോഗ് ന്യൂസ് ബൂലോകത്ത് ഒരു ചരിത്രം തന്നെ രചിക്കട്ടെയെന്ന് ആശംസിക്കുന്നു!

ജയ് ജയ് ബ്ലോഗ് ന്യൂസ് :-)

ബ്ലാക്ക്+വൈറ്റ് said...

ഇതിനുവേണ്ടി നിങ്ങള്‍ ഒരുപാട് സമയം ചിലവഴിച്ചിട്ടുള്ളതയി മനസിലാകുന്നു. അതിനുള്ള ഗുണവും കാണുന്നുണട്. ബ്ലോഗുകളില്‍ എങ്ങിനെയെങ്കിലും തട്ടിക്കൂട്ടി ഒരു പോസ്റ്റ് ഇടുന്നവര്‍ക്ക് ഒരു ചുട്ട മറുപടി. ഒരു പോരായ്മ.. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വലിയ സ്പീട് ഇല്ലാത്തവയായതിനാല്‍ ഒന്ന് ലോഡ് അകുവാന്‍ സമയമെടുക്കുന്നു. ആശംസകള്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നന്നായിരിക്കുന്നു. കൂടുതൽ വാ‍ർത്തകളും വിശേഷങ്ങളുമായി വളരട്ടെ. ആശംസകൾ

Jimmy said...

പുതിയ സംരംഭം കിടിലം.. നല്ല ആശയം... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... പണിക്കരേ, പോത്തങ്കോടാ...അങ്ങനെ പണി പറ്റിച്ചു അല്ലേ... ഭായിയേ... ഇങ്ങളെ അധികനേരമൊന്നും അവിടെ കണ്ടില്ലല്ലോ... അതിന്റെയിടയ്ക്ക്‌ ഇത്രയും ക്ലിപ്സ്‌ സമ്പാദിച്ചു അല്ലേ... ഇങ്ങള്‌ ആള്‌ പുലി തന്നെ... ബ്ലോഗ്‌ ന്യൂസ്‌ എന്ന ആശയം ഒരുപാട്‌ ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ഒപ്പം ബൂലോക വാർത്തകൾക്കായി കാത്തിരിക്കുന്നു....

വിചാരം said...

ആരാ ഇവരൊക്കെ ?

വിചാരം said...

ബ്ലോഗ് ന്യൂസ് നന്നായിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ , മുകളിലെ കമന്റ് ആരേയും വ്യക്തമാവുന്നില്ല അതുകൊണ്ടാ അങ്ങനെയൊരു കമന്റ്.ന്യൂസ് ആണ് ഉദ്ദേശിക്കുന്നുവെങ്കില്‍ വളരെ പ്രസക്തമായ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തിട്ടാല്‍ ഒരു ന്യൂസില്‍ തന്നെ പലതും ചെയ്യാനും പറയാനും ആവുമല്ലോ, ബ്ലോഗ് ന്യൂസില്‍ ഉള്‍കൊള്ളിക്കേണ്ടവ എന്റെ ചില കാഴ്ച്ചപ്പാടുകള്‍, ആരൊക്കെ നല്ല പോസ്റ്റുകള്‍ ഇട്ടിരിക്കുന്നു, അവിടത്തെ ചര്‍ച്ചയുടെ ദിശ, അനാവശ്യമായ കമന്റുകള്‍ (ഒഴിവാക്കുനുള്ള നിര്‍ദ്ദേശങ്ങള്‍) എന്നിവ പറയുകയാണെങ്കില്‍ പോലും എല്ലാ നാളും ഒത്തിരി വാര്‍ത്തകള്‍, ബ്ലോഗ് ന്യൂസിന് ലഭിയ്ക്കും . എല്ലാ ഭാവുകങ്ങളും നല്‍കുന്നു

കാട്ടിപ്പരുത്തി said...

തുടക്കം കൊള്ളാം- കൂടുതൾ പ്രതീക്ഷിക്കുന്നു-
എല്ലാ ഭാവുകങ്ങളോടെയും---

ബൈജു സുല്‍ത്താന്‍ said...

പങ്കെടുത്തില്ലെങ്കിലും എല്ലാം നേരില്‍ കണ്ട അനുഭൂതി.
എല്ലാ ആശംസകളും....

സജി said...

ഇതിന്റെ ആ പ്രൊഫഷണിസം ഉണ്ടല്ലോ.. അതിനു 100 മാര്‍ക്കു....

അരുണ്‍ കായംകുളം said...

വളരെ വളരെ ഇഷ്ടമായി..
ഇത് വരെ പ്രതീക്ഷിക്കാതിരുന്ന പുതിയ സംരംഭം :)
സൂപ്പര്‍ സൂപ്പര്‍

ഒരു അഭിപ്രായം:
വാര്‍ത്ത വായിക്കുമ്പോള്‍ ഒരോ വാക്കിനും ഷോട്ട് മാറ്റുന്നത് വാര്‍ത്തയില്‍ നിന്നുള്ള ശ്രദ്ധ കുറക്കുന്നു.
(പകരം എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.ഈ അഭിപ്രായം ശരിയെന്ന് തോന്നുന്നെങ്കില്‍, പരിഹാരം അറിയാമെങ്കില്‍, പരിഹരിക്കണേ)

ഇനി പരിഹരിച്ചില്ലെങ്കില്‍ തന്നെ സംഭവം സൂപ്പര്‍ ഡ്യൂപ്പര്‍

എല്ലാ വിധ ആശംസകളും നേരുന്നു

★ shine | കുട്ടേട്ടൻ said...

പുതിയ സംരംഭം നന്നായിരിക്കുന്നു. എല്ലാ ആശംസകളും. Keep going.

അനോണിമാഷ് said...

വളരെ നന്നായിരിക്കുന്നു.

ബ്ലോഗില്‍ നിന്നും തികച്ചും വേറിട്ട ഒരു സംരംഭം.

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

ന്റെ പടച്ചോനെ..
കല‍ക്കനെന്ന് പറഞ്ഞാപ്പോരാ....
കലകലക്കന്‍...

കാത്തിരിക്കുന്നു പുതിയ വാര്‍ത്തകള്‍ക്കായി...
അണിയറക്കാര്‍ക്ക് നന്ദി. ഭാവുകങ്ങള്‍...

കെടക്കട്ടെ ഒരാശംസീംകൂടെ.. ഹല്ല പിന്നെ!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു പക്ഷെ ഒരു സംശയം ഇത് ദുബായ് ന്യൂസാണോ?അതോ ബ്ലോഗ് ന്യൂസ്സോ!തുടക്കത്തിലേ ഒരു കല്ലുകടി!!!

നട്ടപിരാന്തന്‍ said...

"Blog Exclusive" every suday with your own blog news..!!
coming soon.

SUNDAY....ആ അക്ഷരപിശക് തിരുത്തുമല്ലോ.

തിരുത്തിയതിന് ശേഷം, ഈ കമന്റ് ഡീലീറ്റ് ചെയ്യണം

വേദ വ്യാസന്‍ said...

ഒരിക്കല്‍ വന്നതാ കമന്റാന്‍ പറ്റിയില്ല :)

വളരെ നന്നായിട്ടുണ്ട് , അടുത്ത വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു :)

ശ്രദ്ധേയന്‍ | shradheyan said...

എനിക്കും ആദ്യം പറ്റിയില്ല. ഇപ്പോള്‍ കണ്ടു, ഇഷ്ടായി. തുടക്കമല്ലേ.. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.

ബിലാത്തിപട്ടണം / Bilatthipattanam said...
This comment has been removed by the author.
ബിലാത്തിപട്ടണം / Bilatthipattanam said...

ഈ സാനം ഇന്നാണ് കണ്ടത് ...
ഇയ്യുദ്യമത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നൂ...
കേട്ടൊ ഗെഡികളേ..

വിപിൻ. എസ്സ് said...

HTML/JAVA SCRIPT ഗാഡ്ജറ്റില്‍ പേസ്റ്റ്‌ ചെയ്തു.
ലിങ്കുന്നുണ്ട് , പക്ഷേ പടം വരുന്നില്ല.. എന്നാ പറ്റി..

ജിക്കു|Jikku said...

Waiting for the second .....

ഇ.എ.സജിം തട്ടത്തുമല said...

ഇന്നിപ്പഴാണെടേ ഇതു കണ്ടത്. നന്നായി. ഇനിയും ഇതുവഴി വരാം! ആശംസകൾ!

samuelgilgal said...

share/facebook/twitter/orkut

Abooraseel Ponnani said...

വേറിട്ടൊരു സംരംഭം. കൊള്ളാം. എല്ലാവിധ ആശംസകളും നേരുന്നു. മുകളിൽ അരുണ്‍ രേഖപ്പെടുത്തിയ അഭിപ്രായം പ്രസക്തമാണ്. ഒപ്പം മറ്റൊരു അഭിപ്രായംകൂടി പങ്കുവെക്കുന്നു. "മലയാള ബ്ലോഗിലെ വാർത്തകളുടെ ആദ്യത്തെ സമഗ്ര ദൃശ്യ രൂപം" എന്നതിലെ 'സമഗ്ര' മാറ്റി 'ആദ്യത്തെ ദൃശ്യ രൂപം' എന്നാക്കുന്നതല്ലേ ഉചിതം?. അങ്ങനെയാവുമ്പോൾ പിന്നീട് 'സമഗ്ര ദൃശ്യ രൂപം' എന്ന് തിരുത്താനുള്ള സമയമാവുമ്പോൾ അതുപയോഗപ്പെടുത്തുകയും ചെയ്യാം.

Abooraseel Ponnani said...
This comment has been removed by the author.