Wednesday, November 10, 2010

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ്‌ പത്രമായ ബൂലോകം ഓണ്‍ലൈന്‍ പ്രകാശന ചടങ്ങ് സ്പെഷ്യല്‍ എഡിഷൻ‍.

ഭാഗം 1


ഭാഗം 2

5 comments:

.. said...

മനോഹരമായ ആ ദ്രിശ്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ സാധിച്ചു. ഒരായിരം നന്ദി
നല്ല എഡിറ്റിംഗ്

ഭായി said...

കൊള്ളാം നന്നായിട്ടുണ്ട്!
ഇത് പൂറത്ത് വരാൻ രണ്ട് മാസമെടുത്തോ?
ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ!

നീര്‍വിളാകന്‍ said...

അതു ശരി... ഇതെന്തു വാര്‍ത്ത... സംഭവം നടന്നിട്ടു 2 മസം കഴിയുമ്പോളാണോ പോസ്റ്റുന്നത്!!?

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം നന്നായിരിക്കുന്നൂ....സർവ്വവിധ ഭാവുകങ്ങളും നേർന്നുകൊള്ളട്ടേ....

SUJITH KAYYUR said...

Hallo....