മലയാള ബ്ലോഗിലെ വാർത്തകളുടെ ആദ്യത്തെ സമഗ്ര ദൃശ്യ രൂപം. എല്ലാ മാസവും നിങ്ങളുടെ ബൂലോകത്തിൽ.. മറക്കാതെ കാണുക. അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വാർത്തകളും അയക്കുക. blognyoos@gmail.com
"Blog Exclusive" every month with your own blog news..!!
Followers
നിങ്ങളുടെ ബ്ലോഗില്‍ ഈ കോഡ് HTML/Java Script ഗാഡ്ജറ്റില്‍ പേസ്റ്റ് ചെയ്യൂ..
11 comments:
ആശയം കൊള്ളാമല്ലോ മാഷേ.
ആശംസകള്‍
Kidilan ! Much awaiting!
ജാഡ .................സൂപ്പര്‍...................
പണിക്കരേയ് ഇത് റസനീകാന്തന്റ സിൽമ വരുന്നെന്ന് പറഞതു പോലാണല്ലോ..
കോറേ കാലമായല്ലോ ഇതുവരെ ഇറങിയില്ലേ...??!! :-)
ഉറപ്പ്, ഇത് ബൂലോകത്ത് ഒരു വഴിത്തിരിവാകും. ആശംസകള്‍.
ആശംസകള്‍
My dear beloved Sunil,
My hearty congratulation to you and Mr. Khan for this wonderful idea.
Wishing you all success for your future steps...
with love........nuts
ഒരു മഹാ സംഭവം...
എന്നു തുടങ്ങും...
കാത്തിരിക്കുന്നു..
നൂതനാശയം ഗംഭീരവിജയം ആവട്ടെ എന്ന് ഈ വർഷാവസാനത്തിൽ ആശംസിച്ചുകൊണ്ട്, നവവത്സരാശംസകൾ നേർന്നുകൊണ്ട്..ഭാവുകങ്ങളോടെ..
ആശംസകള്‍
Post a Comment