Thursday, December 17, 2009

ബ്ലോഗ്‌ ന്യൂസ്‌ ഹൈലൈറ്റ്സ്‌



ജോലിസംബന്ധമായ തിരക്കുകളാലാണ്‌
ബ്ലോഗ്‌ ന്യൂസ്‌ വൈകുന്നത്‌.
ഏവരും ക്ഷമിക്കുക.

11 comments:

ശ്രീ said...

ആശയം കൊള്ളാമല്ലോ മാഷേ.

ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

Kidilan ! Much awaiting!

.. said...

ജാഡ .................സൂപ്പര്‍...................

ഭായി said...
This comment has been removed by the author.
ഭായി said...

പണിക്കരേയ് ഇത് റസനീകാന്തന്റ സിൽമ വരുന്നെന്ന് പറഞതു പോലാണല്ലോ..
കോറേ കാലമായല്ലോ ഇതുവരെ ഇറങിയില്ലേ...??!! :-)

ശ്രദ്ധേയന്‍ | shradheyan said...

ഉറപ്പ്, ഇത് ബൂലോകത്ത് ഒരു വഴിത്തിരിവാകും. ആശംസകള്‍.

Melethil said...

ആശംസകള്‍

saju john said...

My dear beloved Sunil,

My hearty congratulation to you and Mr. Khan for this wonderful idea.

Wishing you all success for your future steps...

with love........nuts

mukthaRionism said...

ഒരു മഹാ സംഭവം...
എന്നു തുടങ്ങും...
കാത്തിരിക്കുന്നു..

ഏറനാടന്‍ said...

നൂതനാശയം ഗംഭീരവിജയം ആവട്ടെ എന്ന് ഈ വർഷാവസാനത്തിൽ ആശംസിച്ചുകൊണ്ട്, നവവത്സരാശംസകൾ നേർന്നുകൊണ്ട്..ഭാവുകങ്ങളോടെ..

ശ്രീക്കുട്ടൻ said...

ആശംസകള്‍